ആദ്യ ചിത്രത്തിൽ തുടങ്ങിയ പിണക്കം പത്ത് വർഷത്തിന് ശേഷം മാറിയത് 12ത്ത് മാനിന്റെ സെറ്റില്‍ വച്ച്, ഉണ്ണി മുകുന്ദനുമായി പിണങ്ങാനുണ്ടായ കാരണം ഇതാണ് ; രാഹുല്‍ മാധവ് തുറന്ന് പറയുന്നു!
2011 ല്‍ റിലീസ് ആയ ബങ്കോക്ക് സമ്മര്‍ എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദന്റെയും രാഹുല്‍ മാധവിന്റെയും തുടക്കം. ചിത്രത്തില്‍ സഹോദരന്മാരായി…