അങ്ങനെയുള്ള കഥാപാത്രത്തിനായി എത്ര കഷ്ടപ്പെടാനും മടി കാണിക്കാറില്ല; അതിനായി സംവിധായകന്‍ ആവശ്യപ്പെടുന്ന രീതിയില്‍ ശരീരവും മനസ്സും ഒരുക്കിയെടുക്കേണ്ടതുണ്ട്; ജയസൂര്യ!
ഒരു സിനിമ അങ്ങനെയാണെങ്കില്‍ അതിനുവേണ്ടി എന്ത് ചെയ്യാനും എനിക്ക് മടിയില്ല; രഹസ്യം വെളിപ്പെടുത്തി ജയസൂര്യ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ്…