ആ സിനിമ കണ്ടപ്പോൾ അതുപോലെ ഒന്ന് ചെയ്താല്‍ കൊള്ളാമെന്ന് തോന്നി; അതുപോലെയുള്ള കഥകള്‍ തെലുങ്ക് പ്രേക്ഷകരോട് പറയണമെന്ന് തോന്നി; നാനി പറയുന്നു !
മൈത്രി മൂവീസിന്റെ ബാനറിൽ വിവേക് ആത്രേയ സംവിധാനം ചെയ്ത് നാനിയും നസ്രിയയും പ്രധാനവേഷത്തിലെത്തുന്ന തെലുങ്ക് ' ചിത്രം അണ്ടേ സുന്ദരാനികി…