നടന്റേതായ ഒരു ബഹളവും ഇല്ലാത്ത പാവം മനുഷ്യൻ..അങ്ങോട്ടൊന്നു വിളിക്കാൻ മടിയായിരുന്നു; മേഘനാഥനെ അനുസ്മരിച്ച് നടി സീമ ജി. നായർ
ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു ബാലൻ കെ നായരുടെ മകനും നടനുമായ മേഘനാഥൻ(60) അന്തരിച്ചത്. കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം…