പരിപാടിയിൽ പങ്കെടുക്കാൻ ഒരു കലാകാരനെ ക്ഷണിക്കുകയും പിന്നെ ഒഴിവാക്കുകയും ചെയ്യുന്നത് തെറ്റ് ; അത്തരമൊരു സാഹചര്യമുണ്ടായത്തിൽ ഖേദിക്കുന്നു; ഹരീഷ് പേരടിയുടെ വിഷയത്തിൽ അശോകൻ ചരുവിൽ!
പുരോഗമന കലാസാഹിത്യസംഘത്തിന്റെ കോഴിക്കോട് നടക്കുന്ന പരിപാടിയില്‍നിന്ന് ഹരീഷ് പേരടിയെ ഒഴിവാക്കിയതിൽ ഖേദം പ്രകടിപ്പിച്ച് പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന പ്രസിഡന്റ്…