കാൻസർ മൂന്നാം ഘട്ടത്തിലായിരുന്നു അപ്പോൾ, എട്ട് കീമോയും 21 റേഡിയേഷനും; തന്റെ രോഗാവസ്ഥയെ കുറിച്ച് ശിവാനി
മലയാളികൾക്കേറെ പ്രിയപ്പെട്ട നടിയാണ് ശിവാനി ഭായ്. തെന്നിന്ത്യയിൽ ഒട്ടനവധി സിനിമകളുടെ ഭാഗമായ ശിവാനി ബാലതാരമായി ആണ് സിനിമാലോകത്തെത്തിയത്. ശേഷം സഹനടിയായും…