‘ഞാന്‍ നഞ്ചിയമ്മയോടാപ്പമാണ്; നഞ്ചിയമ്മ ഹൃദയം കൊണ്ട് പാടിയത് 100 വര്‍ഷങ്ങളെടുത്ത് പഠിച്ചാലും നിങ്ങൾക്ക് സാധിക്കില്ല ലിനുലാലിനെതിരെ അല്‍ഫോണ്‍സ് ജോസഫ്
നഞ്ചിയമ്മക്ക് മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നല്‍കിയതിനെ പരസ്യമായി വിമര്‍ശിച്ച സംഗീതജ്ഞന്‍ ലിനുലാലിനെതിരെ സംഗീത സംവിധായകന്‍ അല്‍ഫോണ്‍സ് ജോസഫ് .…