സിനിമ ഷൂട്ടിങ്ങിനിടെ വിശാലിന് വീണ്ടും പരിക്ക് ; അപകടം ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടയിൽ !
തമിഴ് നടൻ വിശാലിനെ ഷൂട്ടിങ്ങിനിടെ വീണ്ടും പരിക്ക്. 'മാര്‍ക്ക് ആന്റണി' എന്ന ചിത്രത്തിന്റെ ചിത്രകരണത്തിനിടെയാണ് പരുക്കേറ്റത്. ആക്ഷൻ രംഗത്തിന്റെ ചിത്രീകരണത്തിനിടെ…