എഴുതിയതിനുമപ്പുറം തന്ന് പുഴുവിലെ ആ കഥാപാത്രത്തെ അനശ്വരമാക്കിയ പ്രിയ മമ്മൂക്കക്ക് സ്നേഹം നിറഞ്ഞ ജന്മദിനാശംസകള്‍; ഹർഷാദ്
'പുഴു' സിനിമയിലെ ചില ഓർമ്മകൾ പങ്കുവെച്ചാണ് ചിത്രത്തിൻറെ ചിത്രത്തിന്റെ തിരക്കഥയൊരുക്കിയ ഹർഷാദ് മമ്മൂട്ടിയ്ക്ക് പിറന്നാൽശംസകൾ നേർന്നത്. 'പുഴു' സിനിമയിലെ താരത്തിന്റെ…