സുരേഷ് ഗോപിയെ ഞാൻ അവഹേളിച്ചു എന്നാണ് അവർ പറയുന്നത് , അവർക്കറിയില്ല ഞാനും സുരേഷ് ഗോപിയും തമ്മിലുള്ള ബന്ധം; ‘ സിദ്ദിഖ് പറയുന്നു !
മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനാണ് സിദ്ദിഖ്. കഴിഞ്ഞ ദിവസമായിരുന്നു ഫ്രണ്ട്സ് എന്ന സിനിമയിൽ നിന്നും സുരേഷ് ഗോപി പിൻമാറിയതിനെ കുറിച്ച് സംവിധായകൻ…