ഒരു ഇന്ത്യക്കാരിയും മലയാളിയും ആയതിൽ ഞാൻ അഭിമാനിക്കുന്നു. നമ്മുടെ സംസ്കാരത്തിന്റെയും പാരമ്പര്യങ്ങളുടെയും ശക്തി ലോകമെമ്പാടും പ്രതിധ്വനിക്കുന്നത് കാണുന്നതിൽ സന്തോഷമുണ്ട്’; സ്വീഡനില്‍ നിന്നുള്ള വീഡിയോ പങ്കുവെച്ച് ആശാ ശരത്!
മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സു കവർന്ന താരമാണ് ആശ ശരത്ത് .മിനിസ്ക്രീനിൽ നിന്ന് ബിഗ്സ്ക്രീനിലെത്തിയ താരമാണ് ആശ . മോഹന്‍ലാല്‍…