മോഹൻലാലും മമ്മൂട്ടിയും സിദ്ധിഖ് ലാലും പ്രിയദർശനും ഒക്കെ ഉണ്ടായേക്കുന്നത് ഈ തീയേറ്ററിൽ നിന്നാണ്,തിയേറ്റർ അനുഭവം എന്നു പറയുന്നത് വളരെ വലുതാണ്, ; ബാലു വർഗീസ് പറയുന്നു !
യുവനിര നടന്മാരില്‍ ശ്രദ്ധേയനായ നടനാണ് ബാലു വര്‍ഗീസ്.ബാലതാരമായിട്ടാണ് ബാലു വർഗീസ് സിനിമയിലേക്ക് എത്തിയത്. ചാന്തുപൊട്ടിലൂടെയായിരുന്നു തുടക്കം. ഇപ്പോഴിതാ ടിടി പ്ലാറ്റ്ഫോമുകൾ…