Photos

അച്ഛന്‍ പറഞ്ഞതില്‍ ഏറ്റവും ഇഷ്ടപ്പെട്ട ഡയലോഗ് എതാണ്? വിനീതിന്റെ മറുപടി ഞെട്ടിച്ചു!

വിനീത് ശ്രീനിവാസനെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവിശ്യമില്ല. നടനായും സംവിധായകനായും, ഗായകനായും എല്ലാ മേഖലകളിലും കഴിവ് തെളിച്ച താരമാണ് വിനീത്. സിനിമയിൽ…

മനോഹരം ആയി കോമഡി ചെയ്യാനാകുന്ന ഒരാള്‍ക്ക് എന്ത് വേഷവും നന്നായി ചെയ്യാന്‍ ആകും എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം.. ജഗതി, കൊച്ചിന്‍ ഹനീഫ, ഇന്നസെന്റ് എന്നിവരെ ഒന്നുമല്ലാതാക്കി സ്‌കോര്‍ ചെയ്ത നടി; കുറിപ്പ് വൈറൽ

ഏത് കഥാപാത്രവും തന്റെ കയ്യിൽ ഭദ്രമായിരിക്കുമെന്ന് തെളിയിച്ച നടിയാണ് ബിന്ദു പണിക്കര്‍. ആദ്യ ഭാര്യ പ്രസന്ന കുമാരിയുമായുള്ള ദാമ്പത്യ ബന്ധം…

ബോള്‍ഡാണ്, ഹോട്ടാണ് എന്നൊക്കെയായിരിക്കും ഞാന്‍ മരിക്കുന്ന സമയത്ത് ആളുകള്‍ പറയുന്നത്… ഞാൻ അതേകുറിച്ച് ചിന്തിക്കാറില്ല.. ആ പ്രായത്തില്‍ കാമസൂത്രയില്‍ അഭിനയിച്ചതില്‍ കുറ്റബോധമില്ലെന്ന് നടി

മലയാളികളുടെ പ്രിയ നടിയാണ് ശ്വേത മേനോന്‍. വേറിട്ട കഥാപാത്രങ്ങളിലൂടെയാണ് നടി പ്രേക്ഷക ശ്രദ്ധ നേടിയെടുത്തത്. കളിമണ്ണ് എന്ന ചിത്രത്തിനായി തന്റെ…

‘എനിക്ക് പ്രണവ് മോഹന്‍ലാലിനോട് പറഞ്ഞാല്‍ തീരാത്ത ഇഷ്ടമാണ്… എങ്ങനെയും ഞങ്ങളുടെ വിവാഹം നടക്കണം; ജ്യോത്സ്യനെ വിളിച്ച് ഗായത്രി സുരേഷ്… സത്യാവസ്ഥ തേടി ആരാധകർ

ജമ്‌നപ്യാരി എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ഗായത്രി സുരേഷ്. 2014 ലെ ഫെമിന മിസ്സ് കേരള പീജിയന്റ് ജേതാവായ…

അദ്ദേഹത്തന്റെ സിനിമയില്‍ അഭിനയിച്ചതിന് തിലകന്‍ ചേട്ടനേയും എന്നേയും അമ്മയിൽ നിന്ന് മാറ്റിനിർത്തി; തുറന്ന് പറഞ്ഞ് സ്ഫടികം ജോര്‍ജ്

താരസംഘടനയായ ‘അമ്മ’യില്‍ നിന്നും മാറ്റി നിര്‍ത്തിയതിനെ കുറിച്ച് തുറന്ന് പറഞ്ഞ് നടന്‍ സ്ഫടികം ജോര്‍ജ്. അമ്മയില്‍ നിന്നും തന്നെയും തിലകന്‍…

ആറ് മാസം കൂടുമ്പോള്‍ വിവാഹമോചിതയാക്കും, ഭർത്താവും മകളും സോഷ്യൽ മീഡിയയിൽ നിന്ന് മാറി നിൽക്കുന്നതിന്റെ കാരണം ഇതാണ്; തുറന്ന് പറഞ്ഞ് ശ്വേത മേനോന്‍

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് ശ്വേതാ മേനോൻ. മികച്ച കഥാപാത്രങ്ങളിലൂടെയാണ് നടി മലയാളികളുടെ പ്രിയം പിടിച്ചുപറ്റിയത്.'അനശ്വരം' എന്ന മലയാള ചിത്രത്തിലൂടെയാണ് ശ്വേത…

‘വിലമതിക്കാനാകത്തത്’ ആ കൈകൾ വിട്ടില്ല, ചേർത്ത് പിടിച്ചു! മലയാളികൾ കാത്തിരുന്ന ചിത്രം പുറത്ത്!

മലയാളികളുടെ എക്കാലത്തെയും പ്രിയ നടിമാരാണ് ശോഭനയും മഞ്ജു വാര്യരും. നൃത്തത്തിലൂടെ അഭിനയ ലോകത്തേക്ക് എത്തിയ നടിമാര്‍ മലയാള സിനിമയുടെ മുന്‍നിര…

വെറുപ്പോടെ ചെയ്ത കഥാപാത്രം അതായിരുന്നു; മനസ്സ് തുറന്ന് വിജയരാഘവൻ

മലയാളികളുടെ പ്രിയ നടനാണ് വിജയ രാഘവന്‍. ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങൾ അദ്ദേഹം പ്രേക്ഷകർക്ക് സമ്മാനിച്ചു. ഇപ്പോഴിതാ തനിക്ക് അഭിനയ…

‘എന്നെ ഞാനാക്കിയ ചില അനുഭവങ്ങിലേക്കുള്ള ചില തിരിഞ്ഞു നോക്കലുകളിലേക്ക്’.. ചിത്രം പങ്കുവെച്ച് മീര ജാസ്മിൻ, ഞാനാണ് നിങ്ങള്‍ക്ക് ഒപ്പമുള്ളത്; കമന്റുമായി താരം

അടുത്തിടെയാണ് മീറ്റ ജാസ്മിൻ ഇൻസ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങിയത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘മകളി’ലെ ഫൊട്ടോയാണ് മീര ഇൻസ്റ്റാഗ്രാമിൽ ആദ്യമായി…

ആ നിറമുള്ള ചുരിദാര്‍ ധരിച്ച് എവിടെ പോയാലും തനിക്ക് അപകടം ഉണ്ടാവും… ജീവന് കുഴപ്പമൊന്നും ഉണ്ടായിട്ടില്ലെങ്കിലും ചെറിയ രീതിയിലാണെങ്കിലും അപകടത്തില്‍ സംഭവിച്ചിട്ടുണ്ട്; ലക്ഷ്മിപ്രിയ പറയുന്നു

സിനിമയിലൂടെയും സീരിയലിലൂടെയും മലയാളികൾക്ക് സുപരിചിതയായ താരമാണ് ലക്ഷ്മി പ്രിയ. എല്ലാ കഥാപാത്രങ്ങളും തനിക്ക് നിഷ്പ്രയാസം ചെയ്യാൻ കഴിയുമെന്ന് തെളിയിച്ച നടി…

ഇപ്പോഴും പരിഹരിക്കപ്പെടാത്ത ഗുരുതരമായ പ്രശ്‌നം! ‘ദയവായി ഞങ്ങളെ രക്ഷിക്കണേ’; നടന്റെ പോസ്റ്റ് ചർച്ചയാകുന്നു

കൊച്ചി നഗരത്തിലെ കൊതുകു ശല്യത്തില്‍ പ്രതിഷേധവുമായി നടന്‍ വിനയ് ഫോര്‍ട്ട് പങ്കുവെച്ച പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറൽ. കൊച്ചി കോര്‍പ്പറേഷനെ…