Photos

‘കേരളാ സ്‌റ്റോറി’ പ്രദര്‍ശിപ്പിച്ച് ഇടുക്കി രൂപത; പ്രദര്‍ശിപ്പിച്ചത് 10 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി

വിവാദ സിനിമയായ 'കേരളാ സ്‌റ്റോറി' പ്രദര്‍ശിപ്പിച്ച് ഇടുക്കി രൂപത. 10 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് വിശ്വാസോത്സവത്തിന്റെ ഭാഗമായി…

ആദ്യ കാമുകന്‍ ചതിച്ചു, സത്യങ്ങള്‍ തിരിച്ചറിഞ്ഞത് വിവാഹത്തിന് രണ്ട് മാസം മുമ്പ്; തുറന്ന് പറഞ്ഞ് സണ്ണി ലിയോണ്‍

നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് സണ്ണി ലിയോണ്‍. സോഷ്യല്‍ മീഡിയയില്‍ സണ്ണിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ…

ശാലിനിക്കൊപ്പം ഒരുപാട് വര്‍ഷമായി ഞാന്‍ ടച്ചിലുണ്ട്. ഞങ്ങള്‍ മെസേജ് അയക്കാറുണ്ട്. ഞങ്ങള്‍ വര്‍ഷങ്ങളായി സുഹൃത്തുക്കളാണ്; മഞ്ജു വാര്യര്‍

ഇടക്കാലത്ത് ഒരു നീണ്ട ഇടവേള ഉണ്ടായെങ്കിലും വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന സൂപ്പര്‍ നടിയാണ് മലയാളത്തിന്റെ പ്രിയപ്പെടപ്പെട്ട ലേഡീസ്…

നടന്‍ വിജയ് ദേവരകൊണ്ടയ്‌ക്കെതിരെ നെഗറ്റീവ് ക്യാംപെയ്ന്‍; സൈബര്‍ െ്രെകം വിഭാഗത്തിന് പരാതി നല്‍കി

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് വിജയ് ദേവരകൊണ്ട. വിജയും മൃണാള്‍ താക്കൂറും പ്രധാന വേഷത്തിലെത്തി ഏപ്രില്‍ അഞ്ചിന് റിലീസ് ചെയ്ത…

ഞങ്ങള്‍ ക്ഷണിക്കാത്തവരാണ് രഹസ്യമായി നടത്തിയെന്ന് പറയുന്നത്; വിവാഹ നിശ്ചയത്തെ കുറിച്ച് സിദ്ധാര്‍ത്ഥ്

ഇക്കഴിഞ്ഞ മാര്‍ച്ച് 28നായിരുന്നു തെന്നിന്ത്യന്‍ താരങ്ങളായ സിദ്ധാര്‍ത്ഥിന്റെയും അദിതി റാവു ഹൈദാരിയുടെയും വിവാഹ നിശ്ചയം. പിന്നാലെ അതീവ രഹസ്യമായിട്ടാണ് ചടങ്ങുകള്‍…

അമ്മായിയമ്മയ്ക്ക് എന്നെ മനസിലാക്കുന്നതിലും പ്രശ്‌നങ്ങള്‍ ഉണ്ടായി, അമ്മയോട് വഴക്കിടുന്നത് പോലെ അവരോടും വഴക്കിടും; ഖുഷ്ബു

ഒരുകാലത്ത് തെന്നിന്ത്യയിലെ താരറാണിയായിരുന്ന താരമായിരുന്നു ഖുഷ്ബു. ഇപ്പോള്‍ രാഷ്ട്രീയത്തിലാണ് കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത്. ഇപ്പോഴിതാ വിവാഹജീവിതത്തിന്റെ ആദ്യനാളുകളെക്കുറിച്ചും തന്റെ അമ്മായിയമ്മയെക്കുറിച്ചും…

ഇത് അര്‍ബുദം പോലെ, മതപരമായ വിഭാഗീയത ഭക്ഷണത്തിലെത്തിയാല്‍ സ്ഥിതി മോശമാകും; ഇതുവരെ കേരളം പിടിച്ചുനിന്നു. ഇനിയങ്ങോട്ട് ഇത്തരം ഭിന്നിപ്പിക്കല്‍ ശ്രമം കൂടും; അജു വര്‍ഗീസ്

ഹാസ്യ സാമാ്രട്ട് ജഗതി ശ്രീകുമാറിന്റെ കാല്‍ തൊട്ട് വന്ദിച്ചാണ് അജു വര്‍ഗീസ് സിനിമയിലേയ്ക്ക് വന്നത്. രാശി പിഴച്ചില്ല. പുതിയ മലയാള…

സ്വതന്ത്ര്യമായി ജീവിക്കാന്‍ വേണ്ടിയാണ് ആമിര്‍ഖാനില്‍ നിന്നും വിവാഹമോചനം നേടിയത്; കിരണ്‍ റാവു

വിവാഹബന്ധം വേര്‍പെടുത്തിയതിനു ശേഷം ആമിര്‍ഖാനും കിരണ്‍ റാവുവും അടുത്ത സുഹൃത്തുക്കളാണ്. സിനിമയിലും ജീവിതത്തിലുമെല്ലാം പരസ്പര പിന്തുണയുമായി ഇരുവരും ഒപ്പമുണ്ട്. ഇപ്പോള്‍…

‘പ്രചോദനമായത് ക്രിസ്റ്റ്യന്‍ ബെയ്ല്‍, ഇത് അദ്ദേഹത്തിന് ഇത് സമര്‍പ്പിക്കുന്നു’; അമ്പരപ്പിക്കുന്ന മേക്കോവര്‍ ചിത്രവുമായി ആടുജീവിതത്തിലെ ‘ഹക്കീം’

'ആടുജീവിതം' സിനിമയ്ക്ക് വേണ്ടി നടത്തിയ മേക്കോവര്‍ ചിത്രം പങ്കുവെച്ച് നടന്‍ ഗോകുല്‍. സിനിമയില്‍ ഹക്കീം എന്ന പ്രധാന കഥാപാത്രത്തെയാണ് താരം…

നിങ്ങളുടെ ഒപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു, ഇതൊരു മനുഷ്യന്‍ ജീവിച്ചുതീര്‍ത്ത ജീവിതമാണെന്നോര്‍ക്കുമ്പോള്‍…നജീബിക്കാ..; നവ്യ നായര്‍

ബ്‌ലെസി ഒരുക്കിയ ആടുജീവിതമാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. സിനിമയെ പ്രശംസിച്ച് ഇതിനോടകം നിരവധി പേരാണ് രംഗത്തെത്തിയിരുന്നത്. ഇപ്പോഴിതാ നടി നവ്യ നായരും…

പെണ്‍കുട്ടികളുടെ ഏറ്റവും വലിയ സ്വപ്‌നം; തന്റെ ചെരുപ്പ് കളക്ഷനുമായി നടി നുഷ്രത്ത് ബറൂച്ച

നിരവധി ആരാധകരുള്ള താരമാണ് നുഷ്രത്ത് ബറൂച്ച. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇപ്പോഴിതാ ആരാധകരെ ഒന്നാകെ അമ്പരപ്പിച്ചിരിക്കുകയാണ് നടി.…

തിരക്കഥയുടെ പണിപ്പുരയില്‍; ആലിയ ഭട്ട് ഇനി സംവിധായിക

ആലിയ ഭട്ട് ഡിസ്‌നി ചിത്രത്തില്‍ രാജകുമാരിയായി വേഷമിടാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. സംവിധായിക ഗുരിന്ദര്‍ ഛദ്ദ ഒരുക്കുന്ന ചിത്രത്തില്‍ ആലിയ ഡിസ്‌നി…