ശരത്തേട്ടനെ മുന്നിലേക്ക് വിളിക്കുകയാണ് ചെയ്തത്, പക്ഷെ വന്നത് പിന്നിലേക്ക് തള്ളിയെന്നാണ്; മകളുടെ വിവാഹനിശ്ചയത്തിലെ ഫോട്ടോ! വിമർശനത്തിന് മറുപടിയുമായി ആശ ശരത്ത്
അടുത്തിടെയായിരുന്നു നടി ആശ ശരത്തിന്റെ മകളുടെ വിവാഹനിശ്ചയം നടന്നത്. വിവാഹ നിശ്ചയത്തില്‍ മലയാള സിനിമയിലെ മുന്‍നിര താരങ്ങളൊക്കെ എത്തിയിരുന്നു. ചടങ്ങിലെ…