ദിലീപിനെ അല്ലാതെ മറ്റാരെയും ചാനലിന് കിട്ടിയില്ലേ! കുടുംബ പ്രേക്ഷകരെ സ്വാധീനിക്കാനുള്ള പുതിയ തന്ത്രമാണോ ?
വിവാദങ്ങളിൽ ഉൾപ്പെട്ട ശേഷം പൊതു പരിപാടികളിൽ നിന്നെല്ലാം വിട്ടുനിൽക്കുകയാണ് നടൻ ദിലീപ്. മിനി സ്ക്രീനിൽ പോലും ദിലീപ് പ്രത്യക്ഷപ്പെടാറുണ്ടായിരുന്നില്ല. മുമ്പെല്ലാം…