Photos

തുറമുഖത്തിൽ എത്തിയത് ഓഡീഷന്‍ വഴി; സുഹൃദ്ബന്ധങ്ങള്‍ കാരണം ഒരിക്കലും അവസരങ്ങള്‍ കിട്ടില്ല ; തുറന്ന് പറഞ്ഞ് പൂര്‍ണിമ ഇന്ദ്രജിത്ത്!

മലയാളികളുടെ പ്രിയ താരം പൂര്‍ണ്ണിമ .സോഷ്യല്‍ മീഡിയയിലും സജീവമായ താരം തന്‍റെ വിശേഷങ്ങള്‍ ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുമുണ്ട്. രാജീവ് രവി…

ആ ദേഷ്യത്തില്‍ ഞാന്‍ അവന്റെ കരണം നോക്കിയൊന്നു പൊട്ടിച്ചു, എന്റെ അഞ്ചു വിരലിന്റെ പാട് അവന്റെ മുഖത്തു പതിഞ്ഞു കിടന്നു ;സ്കൂൾ കാലത്ത് ഉണ്ടായ അനുഭവം പറഞ്ഞ് ശ്രുതി രജനികാന്ത് !

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് ശ്രുതി രജനികാന്ത് . ചക്കപ്പഴം എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് താരം ശ്രദ്ധ നേടുന്നത് .…

അനൂപ് മേനോൻ ചിത്രം ’21 ഗ്രാംസ്’ ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ച് ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാര്‍

അനൂപ് മേനോനെനായകനാക്കി നവാഗതനായ ബിബിന്‍ കൃഷ്ണ സംവിധാനം ചെയ്‍ത 21 ഗ്രാംസ് ഒടിടി റിലീസിലേക്ക്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം…

നിങ്ങൾ എന്നോട് ചെയ്യുന്നത് ഏറ്റവും മോശമായ കാര്യം; അത് എന്നെ വളരെയധികം വേദനിപ്പിച്ചു; തുറന്നടിച്ച് അനന്യ പാണ്ഡെ!

കരൺ ജോഹറിന്റെ 'സ്റ്റുഡന്റ് ഓഫ് ദി ഇയർ 2' എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് അനന്യ പാണ്ഡെ.…

താല്‍പര്യമില്ലാത്ത ഒരു കണ്ടന്റ് ഞാന്‍ ഇടില്ല, ; 50 കോടി തരാമെന്ന് പറഞ്ഞാലും അതിന് പകരം എന്റെ വിശ്വാസ്യത വില്‍ക്കില്ല;തുറന്ന് പറഞ്ഞ് അഹാന കൃഷ്ണ!

സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുളള യുവനടിയാണ് അഹാന കൃഷ്ണ . വിരലിൽ എണ്ണാവുന്ന ചിത്രത്തിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലുംരണ്ട് മില്യണിലധികം ഫോഴോവേഴ്‌സാണ്…

ഷാരൂഖ് ഖാന്‍ ഭക്ഷണം കഴിച്ച ഹോട്ടലായത് കൊണ്ട് ഞാനത് ഉപേക്ഷിച്ചു.എനിക്ക് ഇവിടെ നിന്ന് ഭക്ഷണം വേണ്ട, അവര് കഴിച്ചോട്ടെ എന്ന പറഞ്ഞു ; വെളിപ്പെടുത്തി അലൻസിയർ!

നാടക വേദികളിൽ നിന്ന് സിനിമയിലേയ്ക്ക് ചുവടു വെച്ച താരമാണ് അലൻസിയർ. 1998 ൽ എം ടിയുടെ ദയ എന്ന ചിത്രത്തിൽ…

അത് കാണുമ്പോൾ അവരെ കൊല്ലാൻ തോന്നാറുണ്ട് ; ബാലയുടെയും ബാലയുടെയും എലിസബത്തിൻെറയും ജീവിതം ഇങ്ങനെ ; വെളിപ്പെടുത്തി ബാല!

ചുരുങ്ങിയ സമയം കൊണ്ട് തന്നെ സിനിമയിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാൻ കഴിഞ്ഞ നടനാണ് ബാല തമിഴ്, മലയാളം സിനിമകളിൽ…

ഇന്നലെ ചോദ്യം ചെയ്തത് ഒന്‍പതു മണിക്കൂറോളം! വീണ്ടും ചോദ്യമുനയിലേക്ക്, ആ കാര്യത്തിൽ ഉറച്ച് നിന്ന് നടൻ, മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ബലാത്സംഗക്കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിനെ പൊലീസ് ഇന്നും ചോദ്യം ചെയ്യും. ഇന്ന് രാവിലെ ഒമ്പത് മണിയ്‌ക്ക് ചോദ്യം ചെയ്യലിന്…

ദിലീപും കൂട്ടരും പീഡന ദൃശ്യങ്ങള്‍ കണ്ടു! ആ സാക്ഷിയുടെ ഞെട്ടിക്കുന്ന മൊഴി പുറത്ത്! എരിഞ്ഞ് അമരുന്നു

ദിലീപിനെ വീണ്ടും വെട്ടിലാക്കി പ്രോസിക്യൂട്ടറുടെ മൊഴി പുറത്ത്. ദിലീപും സംഘവും അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ വെച്ച് പീഡന ദൃശ്യങ്ങള്‍ കണ്ടുവെന്ന്…

മമ്മൂട്ടിയുടെ ആ വാക്ക് എന്നെ സ്പര്‍ശിച്ചു; ആ വാശിയിൽ ഉണ്ടായ സിനിമയാണത്’; വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സാവധായകനാണ് സത്യന്‍ അന്തിക്കാട്. ഇപ്പോഴിതാ മമ്മൂട്ടി വാശി പിടിപ്പിച്ചതു കൊണ്ട് ഉണ്ടായ സിനിമയാണ് ‘അര്‍ത്ഥം’ എന്ന്…

ഞാന്‍ എന്തു ധരിക്കണമെന്നത് എന്റെ തീരുമാനമാണ് ; മറ്റുള്ളവര്‍ എന്തു പറയും എന്നുനോക്കി വസ്ത്രം ധരിക്കാനാവില്ല: തുറന്നടിച്ച് റിമ കല്ലിങ്കല്‍!

ശ്യാമപ്രസാദിന്‍റെ ‘ഋതു’വിലൂടെ തുടക്കം കുറിച്ച് മലയാളസിനിമയിലെ ശക്തമായ സാന്നിധ്യമായി മാറിയ അഭിനേത്രിയാണ് റിമ കല്ലിങ്കൽ. സോഷ്യൽ മീഡിയയിലും സജീവമായി ഇടപെടുന്ന…