Photos

ഇന്ദ്രജിത്തിന്റെ വീട്ടിൽ ഓണം ആഘോഷിച്ചതിന് പിന്നിൽ?പൃഥ്വി ചെയ്തത്! കോടികളുടെ സ്വത്ത് വിൽക്കാതെ മല്ലിക ?

മക്കൾക്കൊപ്പം താൻ നിൽക്കാത്തതിന്റെ കാരണം വ്യക്തമാക്കി മല്ലിക സുകുമാരൻ. അത്യാവശ്യം തനിക്കുള്ളതെല്ലാം സുകുവേട്ടൻ ഉണ്ടാക്കിയിട്ടുണ്ടെന്നും അത് വിറ്റാൽ ഒരു വലിയ…

ദിലീപിനോട് ലോഹിതദാസ് ദേഷ്യം തീർത്തതായിരുന്നു; അന്ന് സംഭവിച്ചത് ഞെട്ടിച്ചു! എല്ലാം വെളിപ്പെടുത്തി അയാൾ!

മലയാളത്തിൽ ഒരുപാട് ആരാധകരുള്ള നടനാണ് ദിലീപ്. ഒരു സാധാരണ മിമിക്രി കലാകാരനിൽ നിന്ന് ഉയരങ്ങൾ കീഴടക്കി മലയാളസിനിമയുടെ മുൻ നിരയിലെത്താൻ…

ഇൻവസ്റ്റിഗേറ്റീവ് കോമഡി ത്രില്ലർ ഡിറ്റക്ടീവ് ഉജ്ജ്വലന്റെ ചിത്രീകരണം പൂർത്തിയായി

രാഹുൽ.ജി. ഇന്ദ്രനിൽ, ഗോപീകൃഷ്ണൻ എന്നിവർ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത് വീക്കെൻ്റ് ബ്ലോഗ്ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിക്കുന്ന ഡിറ്റക്ടീവ്…

എന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയം, വിഷാദവുമായി പോരാടുന്ന സമയമാണ് ആ ടൊവിനോ ചിത്രം വരുന്നത്; കുറിപ്പുമായി അർച്ചന കവി

വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാള സിനിമാ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് അർച്ചന കവി. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക…

തിരക്കഥ കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി, അവിശ്വസനീയം; ദൃശ്യം 3 വരുമെന്ന് സ്ഥിരീകരിച്ച് മോഹൻലാൽ

മോഹൻലാലിന്റെ കരിയറിൽ റെക്കോർഡുകൾ ഭേദിച്ച മലയാളികൾ ഒന്നടങ്കം ഏറ്റെടുത്ത ത്രില്ലർ ചിത്രമായിരുന്നു ദൃശ്യം. മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുക്കെട്ടിൽ പുറത്തെത്തിയ ചിത്രത്തിന്റെ…

പ്രണവും വിസ്‌മയയും അത് ദുരുപയോഗം ചെയ്തോ? പരസ്യമായി വെളിപ്പെടുത്തി മോഹൻലാൽ! ഞെട്ടി സുചിത്ര!

പ്രണവും വിസ്‌മയയും ഒരിക്കലും അവരുടെ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്തിട്ടില്ലെന്ന് മോഹൻലാൽ. സാക്ഷാൽ നടന വിസ്‌മയം മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ്…

അമേരിക്കയിലുള്ള വീട് വിറ്റ് എല്ലാ സാധനവും പാക്ക് ചെയ്ത് ഇന്ത്യയിലേയ്ക്ക് വന്നു; ജീവിതം മാറ്റിയ തീരുമാനമായിരുന്നു അതെന്ന് അഭിരാമി

മലയാളികൾക്ക് സുപരിചിതയായ നടിയാണ് അഭിരാമി. ഞങ്ങൾ സന്തുഷ്ടരാണ് എന്ന ഒരൊറ്റ ചിത്രം മതി മലയാളി പ്രേക്ഷകർക്ക് അഭിരാമിയെ ഓർക്കാൻ. ചിത്രത്തിലെ…

ഇന്നും മമ്മൂട്ടിയുടെ സിനിമകൾ റിലീസ് ചെയ്യുമ്പോൾ പ്രേക്ഷക പ്രതികരണം എങ്ങനെയായിരിക്കുമെന്ന ആശങ്ക തനിക്കുണ്ടാകാറുണ്ട്, ടർബോ കണ്ട് കരയാൻ കാരണം; തുറന്ന് പറഞ്ഞ് ഇബ്രാഹിം കുട്ടി

പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന…

അന്ന് ആ നടിയ്ക്ക് ഉണ്ണി മുകുന്ദനൊപ്പം ഫോട്ടോ എടുക്കാൻ കുറച്ചിൽ പോലെ ആയിരുന്നു, ഇന്ന് ഉണ്ണിയ്ക്കൊപ്പം ഫോട്ടോ എടുക്കാൻ അവർ ആ​ഗ്രഹിക്കുന്നുണ്ടാകും; ടിനി ടോം

മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും…

ഞാൻ ഈ ടീമന്റെ കടുത്ത ആരാധികയാണ്; ലക്ഷ്മിയ്ക്കും സഞ്ജുവിനും അഭിനന്ദനവുമായി മഞ്ജു വാര്യർ

മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ…

മരുമക്കൾ എന്നെ കൊണ്ടുപോകാറില്ല; സ്വത്തുക്കളെല്ലാം വിൽക്കാൻ മല്ലിക; കുടുംബത്തെ ഞെട്ടിച്ച് കടുത്ത തീരുമാനത്തിലേക്ക് മല്ലിക

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് മല്ലിക സുകുമാരന്റേത്. മല്ലിക സുകുമാരന്റെ മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും പ്രേക്ഷകർക്ക് പരചിതമാണ്. ഇപ്പോഴിതാ…

പത്ത് വർഷത്തോളമായി അമ്മ കിടപ്പിലാണ്, ബറോസ് അമ്മയെ തിയേറ്ററിൽ കൊണ്ടുപോയി കാണിക്കാൻ കഴിയില്ലെന്നതാണ് തന്റെ ഏറ്റവും വലിയ സങ്കടം; മോഹൻലാൽ

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങൾ അവസ്മരണീയമാക്കിയ താരത്തിന് ആരാധകർ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട…