‘ഒരിക്കലും ഞാൻ സിനിമയിൽ വരുമെന്ന ധാരണ എനിക്ക് ഇല്ലായിരുന്നു; കൊച്ചുപ്രേമൻ അന്ന് പറഞ്ഞത് !
നോട്ടവും ഭാവവും ശരീരം ഇളക്കിയുള്ള സംഭാഷണവും കൊണ്ട് മലയാളി മനസ്സുകളിൽ ചിരിത്തിര തീർത്ത നടനായിരുന്നു കൊച്ചുപ്രേമൻ. എത്ര ചെറിയ വേഷത്തിലും…