വിഷമഘട്ടങ്ങളിലെല്ലാം എന്നെ പിന്തുണച്ച വ്യക്തിയാണ് ജീജാന്റി, ഒരുപാട് ചാരിറ്റി പ്രവര്‍ത്തനളൊക്കെ നടത്തുന്നുണ്ട്; അമ്പിളി ദേവി പറയുന്നു
മലയാളികളുടെ ഇഷ്ടതാരമാണ് അമ്പിളി ദേവി. നടൻ ആദിത്യൻ ജയനുമായുള്ള ദാമ്പത്യജീവിതവും വേർപിരിയലുമെല്ലാം വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഇപ്പോൾ തന്റെ രണ്ട്…