അബു സലിമിനൊപ്പം വർക്കൗട്ട് ചിത്രങ്ങളുമായി ഭാമ, അങ്ങേരോട് മുട്ടാൻ പോവേണ്ട, പഴയ മിസ്റ്റർ ഇന്ത്യയാണ്, അദേഹത്തിൻ്റെ ഒരു ഇടി കിട്ടിയാൽ പഞ്ചർ ആവുമെന്ന് കമന്റുകൾ
മലയാളികളുടെ ഇഷ്ട താരമാണ് ഭാമ. സോഷ്യൽ മീഡിയയിൽ സജീവമായ നടി വിശേഷങ്ങൾ ആരാധകരുമായി പങ്കിടാറുണ്ട്. ഇപ്പോഴിതാ വർക്കൗട്ടിനിടെ പകർത്തിയ ഏതാനും…