Photos

സൂര്യയും ജ്യോതികയും വീണ്ടും ഒന്നിക്കുന്നു!

തെന്നിന്ത്യയുടെ പ്രിയപ്പെട്ട താര ദമ്പതിമാരാണ് സൂര്യയും ജ്യോതികയും. പ്രണയിതാക്കളായിരുന്ന സൂര്യയും ജ്യോതികയും തമ്മില്‍ വിവാഹിതരായത് 2006ലാണ്. ഇരുവരും വീണ്ടും ഒരു…

നടി ദിവ്യങ്ക ത്രിപാഠിയ്ക്ക് വാഹനാപകടം; എല്ലുകള്‍ നുറങ്ങിയ നിലയില്‍, പരിക്ക് ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍

ടെലിവിഷന്‍ താരം ദിവ്യങ്ക ത്രിപാഠിയ്ക്ക് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടിയുടെ എല്ലുകള്‍ നുറങ്ങിയ നിലയിലാണെന്നും ശസ്ത്രക്രിയക്ക് വിധേയയാക്കി.…

പുഷ്പയുടെ ഒടിടി റൈറ്റ്‌സ് നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കിയത് റെക്കോര്‍ഡ് തുകയ്ക്ക്!

അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പുഷ്പ: ദ റൂള്‍'. ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ചിത്രം…

‘ഐ ആം ദൈവം’; ഇത്രയൊക്കെയായിട്ടും നമുക്ക് രക്തം ആര്‍ട്ടിഫിഷ്യലായി റീ പ്രൊഡ്യൂസ് ചെയ്യുന്നത് എങ്ങനെയെന്ന് കണ്ടെത്താനായിട്ടില്ല; ഉണ്ണി മുകുന്ദന്‍

പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനാണ് ഉണ്ണി മുകുന്ദന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.…

പ്രണവിന്റെ പ്രതിഫലം എത്രയെന്ന് കണ്ടോ!!വിശ്വസിക്കാനാകാതെ ആരാധകര്‍

സിനിമയില്‍ എത്തുന്നതിന് മുന്‍പ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹന്‍ലാല്‍. തുടക്കത്തില്‍ താരപുത്രന്‍ എന്ന ലേബലിലാണ് പ്രണവ്…

ആരോടും ഇത് പറയരുതെന്ന് പ്രത്യേകം പറഞ്ഞതാണ് പക്ഷേ; പൃഥ്വിരാജും എ. ആര്‍ റഹ്മാനും സഹായിച്ചു; നജീബ്

ബ്‌ലെസ്സി-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ആടുജീവിതം. ചിത്രം തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ഏറ്റവും വേഗത്തില്‍ 100 കോടി…

ഞാന്‍ ചുംബന സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ഇവളുടെ പ്രണയം ബ്രേക്ക് അപ്പ് ആയി!; ലാലി

മലയാളികള്‍ക്കേറെ സുപരിചിതയാണ് ലാലി. ഇപ്പോഴിതാ മക്കളുടെ പ്രണയത്തെക്കുറിച്ച് നടിയും യുവനടി അനാര്‍ക്കലി മരിക്കാറിന്റെ അമ്മയുമായ ലാലി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ…

ഇറച്ചി വെട്ടിയും പച്ചക്കറി വിറ്റും പ്രചാരണം, സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മന്‍സൂര്‍ അലിഖാന്‍ നെഞ്ചുവേദന വന്ന് കുഴഞ്ഞ് വീണു!

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടന്‍ മന്‍സൂര്‍ അലിഖാന്‍ കുഴഞ്ഞു വീണു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന നടന്‍ വെല്ലൂരിലെ ഉള്‍ഗ്രാമങ്ങളില്‍ പ്രചാരണം നടത്തുന്നതിനിടെയാണ്…

നടന്മാരുടെ ഒരു സിനിമയിലെ പ്രതിഫലം കിട്ടാന് ഞാന്‍ 15-16 സിനിമകളില്‍ അഭിനയിക്കണം; രവീണ ടണ്ടന്‍

നിരവധി ആരാധകരുള്ള, ഒരുകാലത്ത് ഇന്ത്യന്‍ സിനിമാപ്രേക്ഷകരുടെ ആവേശമായിരുന്ന താരമാണ് രവീണ ടണ്ടന്‍. ഇപ്പോഴും താരത്തിന് ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ പണ്ട്…

ആ സമയത്തെ ഗോസിപ്പുകള്‍ എന്നെ അസ്വസ്ഥയാക്കിയിരുന്നു; പ്രിയാമണി

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയാണ് പ്രിയാമണി. വിവാഹ ശേഷവും സിനിമയില്‍ വളരെ സജീവമാണ് താരം. പൃഥ്വിരാജ് നായകനായെത്തിയ 'സത്യം' എന്ന…

ആദ്യത്തെ തെലുങ്ക് ചിത്രത്തിലേയ്ക്ക് ചുവട്വെച്ച് അക്ഷയ് കുമാര്‍, മോഹന്‍ലാലും പ്രധാന വേഷത്തില്‍!

മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്യുന്ന വിഷ്ണു മഞ്ചു നായകനായ കണ്ണപ്പയുടെ പുതിയ അപ്‌ഡേറ്റ് എത്തി. ശിവ ഭക്തനായ വീരന്റെ…

ആ ചിത്രം കണ്ട് ആദ്യത്തെ കോള്‍ അമ്മയുടേതായിരുന്നു, അമ്മ ഒരിക്കലും അങ്ങനെ റിയാക്ട് ചെയ്തിട്ടില്ല; വൈറലായി നയന്‍താരയുടെ വാക്കുകള്‍

നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ സൂപ്പര്‍ നായികയാണ് നയന്‍താര. മനസ്സിനക്കരെ എന്ന മലയാള ചിത്രത്തിലൂടെ എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാറായി…