കൈനിറയെ ചിത്രങ്ങളുമായി ജനപ്രിയ നായകൻ ദിലീപ് ! അന്യഭാഷയി തിളങ്ങി മഞ്ജുവും; 2023 ൽ പുറത്ത് എത്തുന്നത് വമ്പൻ ചിത്രങ്ങളോ?
പുത്തന്‍ പ്രതീക്ഷകളുമായി 2022നെ യാത്രയാക്കി ലോകത്ത് പുതുവര്‍ഷം പിറന്നു. . മുന്‍പൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത തരത്തിലുള്ള പ്രതിസന്ധികളിലൂടെ കടന്നുപോയ വര്‍ഷം കൂടിയാണ്…