Photos

സ്ത്രീത്വത്തെ നിരന്തരമായി അപമാനിച്ചു; രാഹുൽ ഈശ്വറിനെതിരെ കേസ് എടുത്ത് യുവജന കമ്മീഷൻ

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമർ‌ശങ്ങൾക്ക് പിന്നാലെ രാഹുൽ ഈശ്വറിനെതിരെ കേസ് എടുത്ത് യുവജന കമ്മീഷൻ. ‘ദിശ’ എന്ന സംഘടന നൽകിയ…

രാ​ഗേഷ് കൃഷ്ണന് സഹായവുമായി മാർക്കോ ടീം; നന്ദി പറഞ്ഞ് സംവിധായകൻ

അടുത്ത കാലത്തായി പ്രേക്ഷകർക്കേറെ സുപരിചിതനാണ് സംവിധായകൻ രാ​ഗേഷ് കൃഷ്ണൻ. സെറിബ്രൽപാൾസി എന്ന രോ​ഗത്തെ മറികടന്ന് സംവിധായകനായി മാറിയ രാ​ഗേഷിന്റെ വീഡിയോ…

ചതിക്കുന്നവന്റെ മുഖത്ത് നോക്കി ചിരിച്ച് കൊണ്ട് പറയണം തോറ്റത് നീയാണെന്ന്, രണ്ടാം വിവാഹ വാർത്തയ്ക്ക് പിന്നാലെ ശ്രദ്ധ നേടി നിഷ സാരം​ഗിന്റെ പോസ്റ്റ്

പ്രേക്ഷകർക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് നിഷ സാരം​ഗ്. മിനിസ്ക്രീനിലും ബി​ഗ്സ്ക്രീനിലും കൈനിറയെ അവസരങ്ങളുമായി തിരക്കിലാണ് താരം ഇപ്പോൾ. അതേസമയം…

കന്നഡ ന‍ടൻ സരി​ഗമ വിജി അന്തരിച്ചു

പ്രശസ്ത കന്നഡ ന‍ടൻ സരി​ഗമ വിജി(76) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആയിരുന്നു അന്ത്യം. യശ്വന്ത്പൂരിൽ ഇന്നായിരുന്നു സംഭവം. കർണാടകയിലെ…

എലിസബത്തും അമൃതയും എന്തിനായിരുന്നു? ബാല-കോകിലയെ ഞെട്ടിച്ച് അയാൾ!നടന്റെ വീട്ടിൽ സംഭവിച്ചത്?

മലയാളികൾക്ക് ഏറെ ഇഷ്ട്ടമുള്ള നടനാണ് ബാല. സമൂഹ മാധ്യമങ്ങളിൽ സജീവമായ നടന്റെ വിഡിയോകളും ചിത്രങ്ങളും വൈറലായി മാറാറുണ്ട്. നടന്റെ സ്വകാര്യ…

ഏകമകൾ ലണ്ടനിൽ, മറവി രോഗത്തിനുള്ള ചികിത്സകളുമായി ഭാനുപ്രിയ; നടിയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ!

നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയ താരങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച താരമാണ് ഭാനു പ്രിയ. 1992ൽ റിലീസായ മോഹൻലാൽ നായകനായ…

രണ്ട് പഠിത്തമില്ലാത്ത ആളുകളാണ് ഇതിന്റെ ബ്രാന്റ് അംബാസിഡേഴ്സ്, ഞാൻ പ്ലസ് ടു പാസായി എന്ന് മാത്രമെയുള്ളു…മകന്റെ വാക്കുകൾ കേട്ട് ചിരിയടക്കാനാകാതെ ജയറാം

മലയാളികളുടെ പ്രിയപ്പെട്ടെ നടനാണ് ജയറാം. അദ്ദേഹത്തെപ്പോലെ തന്നെ അദ്ദേഹത്തിന്റെ മകനായ കാളിദാസ് ജയറാമിനെയും ഇഷ്ടപ്പെടുന്നവർ ഏറെയാണ്. കാളിദാസിന്റെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ്…

ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രവുമായ ഇന്ദ്രജിത്ത്; ധീരം ചിത്രീകരണം ആരംഭിച്ചു

കുറ്റാന്വേഷണ ചിത്രങ്ങൾ സിനിമയുടെ വിജയ ഘടകങ്ങളിൽ പ്രധാനപ്പെട്ട പശ്ചാത്തലമാണ്. ഈ ജോണറിൽ വ്യത്യസ്ഥമായ നിരവധി സിനിമകൾ എല്ലാ ഭാഷകളിലും പ്രദർശനത്തിനെത്തി…

താരപുത്രനാണെന്ന് കരുതി സൂപ്പർ സ്റ്റാർ ആവില്ലെന്ന് മല്ലിക ; മൂന്ന് കാര്യങ്ങൾ ഉണ്ടോ..? ഇന്ദ്രജിത്തും പൃഥ്വിയും

മലയാളികൾക്ക് ഇഷ്ട്ടപ്പെട്ട താരകുടുംബമാണ് മല്ലിക സുകുമാറെത്. മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും മലയാള സിനിമയിൽ സ്റ്റാറുകളാണ്. നെപ്പോ കിഡ്…

ബ്രിട്ടീഷ് കുട്ടികളുടെ വംശീയത കാരണമാണ് വിദേഷ പഠനം നിർത്തി തിരിച്ച് വന്നത്; സാനിയ ഇയ്യപ്പൻ

സാനിയ ഇയ്യപ്പൻ എന്ന താരത്തെ പ്രേക്ഷകർക്ക് പരിചിയപ്പെടുത്തേണ്ട ആവശ്യമില്ല. യുവനടിമാരിൽ ശ്രദ്ധേയയായ സാനിയ സോഷ്യൽ മീഡിയയിൽ പങ്കു വെയ്ക്കുന്ന ചിത്രങ്ങളെല്ലാം…

ഒരുപാട് ചിന്തകള്‍ക്കും ആലോചനകള്‍ക്കും ശേഷം അമ്മയിലെ ട്രഷറര്‍ സ്ഥാനം ഒഴിയാനുള്ള പ്രയാസകരമായ തീരുമാനം ഞാന്‍ എടുത്തു; കുറിപ്പുമായി ഉണ്ണി മുകുന്ദൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ…

ഷാനുവിന്റെ സ്വഭാവങ്ങൾ ഒക്കെ ഡീൽ ചെയ്താണ് ഞാൻ ഇതുവരെ ജീവിച്ചത്, അത് ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു; ഫഹദിന്റെ എഡിഎച്ച്ഡി അവസ്ഥയെ കുറിച്ച് നസ്രിയ

മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവർക്കും ആരാധകരും ഏറെയാണ്. ഫഹദ് ഫാസിൽ സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും…