‘ഇപ്പോള്‍ ശരിയായ സമയമാണെന്ന് എനിക്ക് തോന്നി’; താന്‍ വിവാഹിതയാകാന്‍ പോകുന്നുവെന്ന് മീരാ നന്ദന്‍; വിവാഹനിശ്ചയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി; ആശംസകളുമായി ആരാധകര്‍
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ…