ഒരു ശുഭകരമായ ചടങ്ങില്‍ ധരിക്കാന്‍ പറ്റിയ വസ്ത്രമാണോ ഇത്, നമ്മള്‍ ഇന്ത്യയിലാണ് ജീവിക്കുന്നത്; അംബാനി കുടുംബത്തിലെ ഗണേശ ചതുര്‍ഥി ആഘോഷത്തിനെത്തിയ ദിഷ പഠാനിയ്ക്ക് വിമര്‍ശനം
നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് ദിഷ പഠാനി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി…