ജീവിതം എനിക്ക് തന്ന ഏറ്റവും വിലപ്പെട്ട സമ്മാനമാണ് നീ, നിന്റെ ജീവിതത്തിലെ ഓരോ നിമിഷവും ഘട്ടവും ഞാന്‍ വിലമതിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നു; സുമലത
ഒരുകാലത്ത് മലയാള സിനിമയിൽ മമ്മൂട്ടിയുടെയും മോഹൻലാലിന്‍റെയും നായികയായി തിളങ്ങിയ നടിയാണ് സുമലത. നായിക സങ്കൽപ്പങ്ങളെ മുഴുവനായും മാറ്റി മറിച്ചായിരുന്നു സുമലതയുടെ…