സിനിമയ്ക്കായി കിസ് ചെയ്ത ശേഷം താന്‍ വീട്ടില്‍ എത്തുമ്പോള്‍ ഭാര്യയുമായി വഴക്കുണ്ടാകാറുണ്ട്; തുറന്ന് പറഞ്ഞ് നാനി
നിരവധി ആരാധകരുള്ള താരമാണ് നാനി. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. നാനി നായകനായി പ്രദര്‍ശനത്തിനെത്താനിരിക്കുന്ന…