പണം ഉള്ളവന്‍ മക്കളുടെ വിവാഹം ആര്‍ഭാടമായി തന്നെ നടത്തണം, എന്നക്കൊണ്ട് ആകും പോലെ എന്റെ മകളുടെ വിവാഹം ആര്‍ഭാടമായി നടത്തും; സുരേഷ് ഗോപി
മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് സുരേഷ് ഗോപി. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. നാളുകള്‍ക്ക് ശേഷം…