കഴിഞ്ഞ 45 വര്‍ഷമായി സ്‌ക്രീനിലൂടെ നിങ്ങളെ ഞാന്‍ രസിപ്പിക്കുന്നു, വാര്‍ത്ത അറിഞ്ഞപ്പാള്‍ വാക്കുകളില്ലാതെ ആയിപ്പോയി; പത്മവിഭൂഷണ്‍ പുരസ്‌കാര നേട്ടത്തില്‍ സന്തോഷം പങ്കുവെച്ച് ചിരഞ്ജീവി
പത്മവിഭൂഷണ്‍ പുരസ്‌കാര നേട്ടത്തില്‍ സന്തോഷം പങ്കുവച്ച് നടന്‍ ചിരഞ്ജീവി. കേന്ദ്ര സര്‍ക്കാരിനും ആരാധകര്‍ക്കും നന്ദി പറഞ്ഞു കൊണ്ടാണ് ചിരഞ്ജീവിയുടെ സന്ദേശം.…