33 ദശലക്ഷത്തിലധികം ഫോളോവേഴ്‌സിനെ തെറ്റിദ്ധരിപ്പിക്കുന്നു, സാമന്തയുടെ ഹെല്‍ത്ത് പോഡ്കാസ്റ്റില്‍ അശാസ്ത്രീയമായ കാര്യങ്ങള്‍; വിവാദത്തില്‍!
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള നടിയാണ് സാമന്ത. അടുത്തിടെ നടി ആരംഭിച്ച മെഡിക്കല്‍ പോഡ്കാസ്റ്റ് ചുരുങ്ങിയ കാലത്തിനുള്ളില്‍ വലിയ ശ്രദ്ധനേടിയിരുന്നു. ആരോഗ്യ…