കുഷി ചെയ്യുന്നതുവരെ കടലമണികള്‍ എന്നപോലെയാണ് പണം ലഭിച്ചിരുന്നത്; വിജയ് ദേവരക്കൊണ്ട
പരശുറാമിന്റെ സംവിധാനത്തില്‍ വിജയ് ദേവരകൊണ്ടയും മൃണാള്‍ താക്കൂറും മുഖ്യവേഷത്തിലെത്തുന്ന ചിത്രമാണ് ദ ഫാമിലി സ്റ്റാര്‍. ചിത്രം റിലീസിനെത്താനിരിക്കുന്ന വേളയില്‍ അവസാനവട്ട…