വലിയ കഥാപാത്രങ്ങള്‍ ചെയ്യാനായി പോകുന്ന മിക്കതും ദയനീയമാണ്. വലിയ പ്രതീക്ഷയോടെ പോകും. അവിടെ നമ്മള്‍ മാത്രമേ കാണൂ…; ഇന്ദ്രന്‍സ്
പ്രേക്ഷകരുടെ പ്രിയങ്കരനാണ് ഇന്ദ്രന്‍സ്. ഇപ്പോഴിതാ വളരെ കുറഞ്ഞ സ്‌ക്രീന്‍ സ്‌പേസ് മാത്രമുള്ള കഥാപാത്രങ്ങളില്‍ അഭിനയിക്കുന്നതിന് പിന്നിലെ കാരണം പറഞ്ഞ് ഇന്ദ്രന്‍സ്.…