കാണാന്‍ ഒരു ലുക്കും ഇല്ലെങ്കിലും ദര്‍ശനയുടെ ഒരു കോണ്‍ഫിഡന്‍സ് നോക്കണേ എന്നാണ് അവര്‍ പറഞ്ഞത്; ദര്‍ശന രാജേന്ദ്രന്‍
വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ദര്‍ശന രാജേന്ദ്രന്‍. സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ താരത്തിന്റെ വിശേഷങ്ങളെല്ലാം ശ്രദ്ധിക്കപ്പെടാറുണ്ട്.…