സിഐഡി മൂസ 2 വരുന്നു; ആദ്യ ഭാഗത്തെ പോലെ തന്നെ കട്ടയ്ക്ക് പിടിക്കും, ആ താരങ്ങള്‍ നഷ്ടങ്ങള്‍ തന്നെയാണ്, പുതിയ ആള്‍ക്കാരെ വെച്ചത് നികത്താന്‍ ശ്രമിക്കും; ജോണി ആന്റണി
മലയാളികളെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിച്ച ദിലീപ് ചിത്രമാണ് സി.ഐ.ഡി. മൂസ. ജോണി ആന്റണിയുടെ സംവിധാനത്തില്‍ 2003 ല്‍ പുറത്തിറങ്ങിയ ചിത്രം കൊച്ചുകുട്ടികള്‍…