മരിക്കുന്നതിന് മുൻപ് അദ്ദേഹം ആ ഷർട്ട് എനിക്ക് തന്നു; വളരെ അമൂല്യമായി അത് ഇന്നും സൂക്ഷിക്കുന്നു; ആ രഹസ്യം വെളിപ്പെടുത്തി മോഹൻലാൽ
മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാലിൻറെ വർത്തകളെല്ലാം വളരെപെട്ടന്നാണ് ചർച്ചയായി മാറുന്നത്. സ്റ്റൈലിലും കോസ്റ്റ്യൂമിലും ശ്രദ്ധ കൊടുക്കുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങളെല്ലാം വൈറലാകാറുണ്ട്.…