വെളുത്ത നിറം ഭംഗിയുള്ളതാണെങ്കിൽ കറുപ്പും ഭംഗിയുള്ളതാണെന്ന് ഞാൻ വിശ്വസിക്കുന്നു; ഫെയർനെസ് ക്രീമിന്റെ പരസ്യത്തിൽ അഭിനയിക്കില്ലെന്ന് പറയാൻ കാരണം; തുറന്ന് പറഞ്ഞ് ലക്ഷ്മി ഗോപാലസ്വാമി
മലയാളികൾക്ക് സുപരിചിതയായ നടിയാണ് ലക്ഷ്മി ഗോപാല സ്വാമി. നർത്തകി എന്ന നിലയിലും ലക്ഷ്മി ശ്രദ്ധേയയാണ്. അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെയാണ്…