അതിജീവിതക്കൊപ്പം നിൽക്കാമെന്ന് ഒരു നടിയും പറഞ്ഞില്ല. മൊഴി മാറ്റിയെന്ന് മാത്രമല്ല നട്ടാൽ കുരുക്കാത്ത നുണയും പറഞ്ഞു; കാലം മറുപടി പറയിപ്പിക്കുമെന്ന് ഭാഗ്യലക്ഷ്മി
കൊച്ചിയിൽ നടി ആ ക്രമിക്കപ്പെട്ട കേസിൽ നിരവധി താരങ്ങൾ കൂറുമാറിയതായുള്ള വാർത്തകൾ നേരത്തെ പുറത്തെത്തിയിരുന്നു. നടൻ സിദ്ദിഖ് ഉൾപ്പടെ 21…