Photos

മുകേഷുമായി പിരിയാൻ കാരണം അദ്ദേഹത്തിന് മറ്റ് സ്ത്രീകളുമായി ഉണ്ടായിരുന്ന ബന്ധങ്ങളും ഗാർഹിക പീ ഡനവും; വീണ്ടും ചർച്ചയായി സരിതയുടെ വാക്കുകൾ

ഒരു കാലത്ത് തെന്നിന്ത്യൻ സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന നടിയാണ് സരിത. ദീർഘനാളത്തെ പ്രണയത്തിനുശേഷം 1988 ലാണ് സരിതയും മുകേഷും…

കൂട്ടരാജിയെ അംഗീകരിക്കുന്നില്ല; ജ​ഗദീഷ് അന്ന് ചെയ്തതിന്റെയൊക്കെ പരിണിതഫലമാണ് ഇത്, അമ്മയെ നിലനിർത്താൻ ലാലേട്ടൻ എപ്പോഴും സംഘടനയുടെ അമരത്ത് വേണം; വിമർശിച്ച് അനൂപ് ചന്ദ്രൻ

കഴിഞ്ഞ ദിവസമായിരുന്നു താരസംഘടനയായ അമ്മയിലെ പ്രസിഡന്റായ മോഹൻലാൽ ഉൾപ്പെടെ എക്സിക്യൂട്ടീവ് കമ്മറ്റിയിലെ എല്ലാ അംഗങ്ങളും രാജി വെച്ചതിന് പിന്നാലെ ഈ…

അമ്മയിൽ അം​ഗത്വം എടുത്തത് കൊണ്ട് എനിക്കെന്തെങ്കിലും പ്രശ്നം വന്നാൽ അവർ ഇടപെടുമെന്ന് അവരുടെ പ്രവർത്തനം കൊണ്ട് തോന്നിയില്ല; ഐശ്വര്യ ലക്ഷ്മി

സിനിമാ മേഖല മെച്ചപ്പെടണമെന്ന പ്രതിബദ്ധതയുള്ളവർ നേതൃത്വത്തിൽ എത്തണം. തീരുമാനം എടുക്കാനാകുന്ന പദവികളിൽ സ്ത്രീകൾ ഉണ്ടാകണമെന്നും മലയാള സിനിമയിലെ ലൈം ഗികാതിക്രമ…

മലയാള സിനിമയുടെ മാറുന്ന മുഖം; അമ്മ സംഘടന പിരിച്ചുവിടലിന് പിന്നാലെ പോസ്റ്റുമായി മഞ്ജു വാര്യർ; ശ്രദ്ധ നേടി വാചകം!

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടി മഞ്ജു വാര്യർ. താരത്തിന്റെ സിനിമയിലേക്കുള്ള മടങ്ങി വരവ് ഇന്നും പ്രേക്ഷകർക്കിടയിൽ ഒരു ചർച്ചാ വിഷയമാണ്.…

എന്നെ മുകേഷിന് അറിയാമെന്ന് പറഞ്ഞത് നന്നായി, ബ്ലാ ക്ക് മെയിൽ ചെയ്തെങ്കിൽ അന്ന് തന്നെ പൊലീസിൽ പരാതിപ്പെടാമായിരുന്നു; മിനു മുനീർ

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയതിന് പിന്നാലെ കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടി മിനു മുനീർ നടനും കൊല്ലം എംഎൽഎയുമായ മുകേഷിനെതിരെ…

പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് പൃഥ്വിരാജ് അർഹനാണോ?, ഞാൻ എന്തെങ്കിലും പറ‍ഞ്ഞാൽ പച്ചയ്ക്ക് പറയേണ്ടിവരും; അമ്മയ്ക്ക ഫണ്ട് ഉണ്ടാക്കാൻ ലാലേട്ടനും മമ്മൂട്ടിയും വേണം, വേറെ ഒരുത്തനും വിചാരിച്ചാൽ നടക്കില്ല; ധർമജൻ

കഴിഞ്ഞ ദിവസമായിരുന്നു ഏവരെയും ഞെട്ടിച്ചുകൊണ്ട് മലയാള താര സംഘടനയായ അമ്മ പിരിച്ചുവിട്ടത്. പിന്നാലെ നിരവധി താരങ്ങളാണ് പ്രതികരണവുമായി രം​ഗത്തെത്തിയിരുന്നത്. ഈ…

സംഘടനയിൽ ശുദ്ധികലശം ഉണ്ടാകണം, പൃഥ്വിരാജ് പ്രസിഡൻറാകണമെന്നാണ് ആഗ്രഹം; ശ്വേത മേനോൻ

കഴിഞ്ഞ ദിവസമായിരുന്നു താര സംഘടനയായ അമ്മയിൽ നിന്ന് സംഘടനയുടെ പ്രസിഡൻറ്ആയ മോഹൻലാൽ ഉൾപ്പെടെ 17 പേർ രപാജിവെച്ചത്. വളരെ അപ്രതീക്ഷിതമായിരുന്നു…

ഹിന്ദുവാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കാണിക്കണമെന്ന് ക്ഷേത്ര അധികൃതർ; രാജ്യത്ത് ദർശനം നടത്തിയ ഒരു ക്ഷേത്രത്തിലും ഇത്തരത്തിലുള്ള ദുരനുഭവം ഉണ്ടായിട്ടില്ലെന്ന നടി നമിത

പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടിയും ബിജെപി നേതാവുമായ നമിത വങ്കവാല. ഇപ്പോഴിതാ മധുര മീനാക്ഷി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ നടിയോടും ഭർത്താവിനോടും ക്ഷേത്ര…

പലതും ഊഹാപോഹങ്ങളായിരിക്കുമെന്നാണ് വിചാരിച്ചത്, റിപ്പോർട്ടിലെ കണ്ടെത്തലുകളിൽ വാസ്തവമുണ്ട്; കോൺക്ലേവിൽ മുകേഷിനെ പങ്കെടുപ്പിക്കരുതെന്ന് നടൻ പ്രേംകുമാർ

ഹേമ കമ്മിറ്റി രൂപീകരിച്ചത് ധീരമായ നടപടിയെന്ന് നടൻ പ്രേംകുമാർ. സിനിമാമേഖലയിൽ പ്രവർത്തിക്കാൻ തുടങ്ങിയിട്ട് 30 വർഷത്തോളമായി. അന്നും ഇത്തരം ആരോപണങ്ങൾ…

ധർമജനോട് ചോദ്യം ചോദിക്കാൻ നീ ആളായിട്ടില്ല, എനിക്ക് എന്റേതായ നിലപാടുകൾ ഉണ്ട്; മാധ്യമ പ്രവർത്തകയോട് മോശമായി പെരുമാറിയ ധർമജൻ ബോൾഗാട്ടി പരസ്യമായി മാപ്പ് പറയണം; കെയുഡബ്‌ള്യുജെ

ലൈം ​ഗികാരോപണത്തെ തുടർന്ന് നടൻ സിദ്ദിഖ് രാജിവെച്ചതിന് പിന്നാലെ ഇതിൽ അഭിപ്രായം ചോദിച്ച മാധ്യമപ്രവർത്തകയോട് മോശമായി സംസാരിച്ച ധർമജൻ ബോൾഗാട്ടി…

ബിജിലി രമേശ് അന്തരിച്ചു

പ്രശസ്ത തമിഴ് ഹാസ്യ താരം ബിജിലി രമേശ്(46) അന്തരിച്ചു. നാളുകളായി കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഇതേ…

വലിയൊരു നടനായിരുന്നു, പടത്തിലെ പ്രധാന കഥാപാത്രമായിരുന്നു; 2018 സിനിമയിലെ ഒരു നടൻ ജൂനിയർ ആർട്ടിസ്റ്റിനോട് മോശമായി പെരുമാറിയെന്ന് ജൂഡ് ആന്റണി ജോസഫ്

ജൂഡ് ആന്റണി ജോസഫിന്റെ സംവിധാനത്തിൽ പുറത്തെത്തിയ ചിത്രമായിരുന്നു 2018. ഇപ്പോഴിതാ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയ വേളയിൽ, നിരവധി പേർ…