ഒരു സിനിമയ്ക്ക് ശേഷം ആവശ്യമില്ലാത്ത സൗഹൃദങ്ങള്‍ ; ഒന്നും കാത്ത് സൂക്ഷിക്കാറില്ല, പേഴ്‌സണല്‍ സ്‌പേസില്‍ വന്ന് ഇടപെടുമ്പോള്‍ എന്റെ സമാധാനമാണ് പോകുന്നത്; മഹിമ നമ്പ്യര്‍
പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് മഹിമ നമ്പ്യാര്‍. നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത 'ആര്‍. ഡി. എക്‌സ്' എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകര്‍ക്ക്…