അമ്മായിമ്മയെ സ്വന്തം അമ്മയെ പോലെ നോക്കുന്നു, എത്ര സ്ത്രീകള്‍ അങ്ങനെ ചെയ്യുമെന്നറിയില്ല, ഭര്‍തൃമാതാവിന്റെ ഭാഗ്യം കൊണ്ടാണ് ഇങ്ങനെ ഒരു മരുമകളെ ലഭിച്ചത്; മീനയെ കുറിച്ച് കല മാസ്റ്റര്‍
മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയാണ് നടി മീന. കുറച്ച് നാളുകള്‍ക്ക് മുമ്പായിരുന്നു നടിയുടെ ഭര്‍ത്താവ് വിദ്യാസാഗറിന്റെ അപ്രതീക്ഷിത വിയോഗം. കോവിഡ് കാലഘട്ടത്തിന്…