ആ സംവിധായകൻ ഒരിക്കലും സമ്മതിക്കില്ലെന്ന് ഉറപ്പുള്ളതു കൊണ്ടാണ് പരാതിപ്പെടാൻ ശ്രമിക്കാത്തത് ; സംവിധായകനെതിരേ നടി ശാലു
കഴിഞ്ഞ വർഷം ഇന്ത്യൻ സിനിമയിൽ ഒരു കൊടുങ്കാറ്റ് സൃഷ്ടിച്ച ഒന്നായിരുന്നു മീടു വെളിപ്പെടുത്തൽ. ഹോളിവുഡിൽ ആരംഭിച്ച് പിന്നീട് തെന്നിന്ത്യൻ സിനിമയിൽ…