വെള്ളച്ചാട്ടത്തിനരികിൽ ജീവിച്ചിരിക്കുന്ന മത്സ്യകന്യക!! ഇത് സണ്ണി ലിയോൺ തന്നെയാണോ?

സണ്ണി ട്വീറ്റ് ചെയ്ത ചിത്രമാണ് ഏറ്റവും പുതിയ വിഷയം. ഒരു മത്സ്യകന്യകയുടെ വേഷത്തിലാണ് സണ്ണി ഇതില്‍. പാറപ്പുറത്ത് മത്സ്യകന്യകയെ അനുസ്മരിപ്പിക്കുന്ന വിധമുള്ള വസ്ത്രം ധരിച്ചു പോസ് ചെയ്യുകയാണ് സണ്ണി. ‘ലവ് ബീയിങ് എ മെര്‍മെയ്‌ഡ്‌’ എന്നാണു ക്യാപ്ഷന്‍. പശ്ചാത്തലത്തില്‍ വെള്ളച്ചാട്ടമാണ്. സണ്ണി ലിയോണിയുടെ ഓരോ പോസ്റ്റിനും ആരാധകര്‍ ഏറെയാണ്. ഗ്ലാമര്‍ താരമായും, മക്കളെയും കൊണ്ട് യാത്ര പോകുന്ന അമ്മയായും, സാമൂഹിക പ്രവര്‍ത്തകയായുമൊക്കെ സണ്ണി നിറഞ്ഞു നില്‍ക്കാറുണ്ട് എപ്പോഴും.

sunny-fb-post-pic

Sruthi S :