ആ പരിചയപ്പെടൽ എന്തുകൊണ്ടും നന്നായി! ഇല്ലെങ്കില്‍ എങ്കവീട്ടുമാപ്പിളൈയുടെ രണ്ടാം ഭാഗം പെണ്ണുങ്ങൾ പൊളിച്ചടുക്കിയേനെ…
പരിചയപ്പെട്ട് അധികം വൈകുന്നതിനിടയില്‍ത്തന്നെ ആര്യ സയേഷയെ വിവാഹം ചെയ്തത് നന്നായെന്നും ഇല്ലെങ്കില്‍ എങ്കവീട്ടുമാപ്പിളൈയുടെ രണ്ടാം ഭാഗം തുടങ്ങേണ്ടി വരുമായിരുന്നു എന്നാണ്…