ആ സന്തോഷം അധിക നാൾ നീണ്ടുനിന്നില്ല..ചിത്രം പുറത്തിറങ്ങി ദിവസങ്ങൾ പിന്നിടെവെ ആ ദുഃഖം തേടിയെത്തി, പ്രവീണയുടെ കുടുംബത്തിലെ അപ്രതീക്ഷിത വിയോഗത്തിൽ കണ്ണീരോടെ ആരാധകരും
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പ്രവീണ. നായികയായും സഹനടിയായും അഭിനയിച്ചിട്ടുള്ള പ്രവീണ സിനിമയ്ക്ക് പുറമെ സീരിയില്‍ രംഗത്തും ശക്തമായ സാന്നിധ്യമായി മാറിയിട്ടുണ്ട്.…