ഒഴിവ് സമയങ്ങൾ ഒന്നിച്ചു ചെലവഴിക്കുന്നു.. മുംബൈയിലെ അപ്പാർട്ട്മെന്റിൽ ഒരുമിച്ച് താമസം…. സിനിമയിലെ പ്രണയം ജീവിതത്തിലേക്കോ? രശ്‌മികയും വിജയ് ദേവരക്കൊണ്ടയും വിവാഹിതരാകുന്നു?
ടോളിവുഡിന്റെ പ്രിയപ്പെട്ട താരജോഡികളാണ് രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും. ഇരുവരുടേയും ഗീത ഗോവിന്ദം, ഡിയർ കൊമ്രേഡ് എന്നീ ചിത്രങ്ങൾ തെന്നിന്ത്യ…