മഞ്ജു അനുഭവിക്കേണ്ടതൊക്കെ എന്തോ നക്ഷത്ര ദോഷം കൊണ്ടാണ്, വേദനിക്കുന്ന ഒരു അമ്മയുടെ മനസ്സ് ഉണ്ടാവാം… മൗനമായി അതിനെ നേരിടുന്നു! അവളാണ് ഭാര്യ, അവളാണ് പെണ്ണ്. അങ്ങനെയുള്ള ഭാര്യമാരെ കിട്ടാൻ പുണ്യം ചെയ്യണം; വാക്കുകൾ വൈറൽ
മിനിസ്ക്രീൻ പ്രേക്ഷകർക്ക് പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത അഭിനേത്രിയാണ് ജീജ സുരേന്ദ്രൻ. 20 വർഷത്തിലേറെ അവർ നിരവധി വേഷങ്ങളിലൂടെ മിനിസ്‌ക്രീനിൽ നിറഞ്ഞുനിന്നു. സീരിയലുകളോടൊപ്പം…