നീ നിന്റെ മുഖം കണ്ണാടിയില്‍ കണ്ടിട്ടില്ലേ… കറുത്ത പെണ്‍കുട്ടികള്‍ ക്യാമറയിലൂടെ കാണാന്‍ ഭംഗിയുണ്ടാകില്ലെന്ന് ആ സ്ത്രീ പറഞ്ഞു; നടിയുടെ തുറന്ന് പറച്ചിൽ
ബോളിവുഡിലേയും മറാത്തി സിനിമകളിലേയുമെല്ലാം നിറ സാന്നിധ്യമായിരുന്നു സൊണാലി കുല്‍ക്കര്‍ണി. കരിയറിന്റെ തുടക്കകാലത്ത് താരത്തിന് ഒരുപാട് മോശം അനുഭവങ്ങളെ അതിജീവിക്കേണ്ടി വന്നിരുന്നു.…