മീര ജാസ്മിന് ഗംഭീര സ്വീകരണം, ആദ്യ പോസ്റ്റിന് 1.26 ലക്ഷം ലൈക്ക്! കുതിച്ചുചാടി ഫോളോവേഴ്‌സ്; കണ്ണ് തള്ളി സോഷ്യൽ മീഡിയ
സത്യന്‍ അന്തിക്കാട് ചിത്രമായ മകളിലൂടെയാണ് ഒരിടവേളയ്ക്ക് ശേഷം മീര ജാസ്മിൻ മലയാള സിനിമയിലേക്ക് തിരിച്ചുവരുന്നത്. സിനിമയുടെ ലൊക്കേഷനിലെ വിശേഷങ്ങളും തിരിച്ചുവരവിലെ…