ഇന്റിമേറ്റ് സീനുകളില്‍ അഭിനയിച്ചത് ഞാന്‍ തന്നെയാണോ എന്നായിരുന്നു പലര്‍ക്കും അറിയേണ്ടത്… ആ കഥാപാത്രം അങ്ങനെയൊരാളാണ്… അതൊഴിവാക്കാന്‍ കഴിയില്ലല്ലോ?
ഉടല്‍ സിനിമയുടെ മറക്കാനാവാത്ത ചിത്രീകരണ അനുഭവങ്ങള്‍ പങ്കുവെച്ച നടി ദുർഗ കൃഷ്ണയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ചിത്രത്തിൽ…